SPECIAL REPORTഒരു പണക്കാരന് ഏരിയ കമ്മിറ്റിയിലെ വിഭാഗീയത വ്യക്തിപരമായി മുതലാക്കാമെന്നു കണ്ടു പണം ചെലവാക്കി പാര്‍ട്ടിയെ പിടിച്ചെടുത്തു; പാര്‍ട്ടിക്കാരെ ലഹരികടത്തിന് ഉപയോഗിച്ചു; ലോക്കല്‍ കമ്മിറ്റി ഓഫിസ് ലഹരി കച്ചവട കേന്ദ്രമാക്കി; ഇതും കേരളത്തില്‍ നടന്നെന്ന് സമ്മതിക്കുന്ന ഗോവിന്ദന്; സിപിഎം സെക്രട്ടറിയുടെ വാക്കുകള്‍ ചെന്നു തറയ്ക്കുന്നത് ആലപ്പുഴയില്മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 9:42 AM IST